Monday, September 8, 2008

പ്രധാന വിവരങ്ങള്‍

പ്രധാന വിവരങ്ങള്‍


‍ഇസ്ലാമിക്‌ സൈറ്റ്‌, അറബിഭാഷ പഠിക്കാന്‍, ഇസ്ലാമിക്‌ പുസ്തകങ്ങള്‍ മാസികകള്‍, ഓഡിയോ വീഡിയോ കേസറ്റുകള്‍,
വായനക്കാര്‍ക്ക്‌ ഇഷ്ടപ്പെട്ടേക്കാവുന്ന വിവിധ തരത്തിലുള്ള വഴികാട്ടികളാണു താഴെ.

സൈറ്റ്‌
ഇസ്ലാമിനെക്കുറിച്ചറിയാന്‍.

1- ഇസ്ലാമിനെക്കുറിച്ചറിയാന്‍ മലയാളത്തിലുള്ള ഏറ്റവും നല്ലൊരു സൈറ്റ്‌.
ഇവിടെ ക്ലിക് ചെയ്യുക
വീഡിയോകള്‍, തെളിച്ചം മസിക ലഭ്യം. ഹദീസ്‌ ഗ്രന്ഥങ്ങള്‍ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‍.

2- സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ സൈറ്റ്:
ഇവിടെ ലഭ്യമാണ്.

3-അറബി ഭാഷ പഠിക്കാന്‍
‍ഈ വിഷയത്തില്‍ ഞാന്‍ പല സെര്‍ച്ചുകളും നടത്തിയിട്ടുണ്ട്‌. ഏറ്റവും നല്ലതായി എനിക്ക്‌ തോന്നിയത്‌ താഴെ എഴുതിയ സൈറ്റാണു.

നിരവധി പിഡി എഫ്‌ ഫയലുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ കഴിയുന്നതാണു.അര്‍ബി ഭാഷ അറിയാത്തവര്‍ മുതല്‍ അറബിക്‌ പണ്ഡിതന്മാര്‍ക്കു വരെ ഉപകാരപ്പെടുന്ന പിഡി എഫ്‌ ഗ്രന്ഥങ്ങളും ഓഡിയോ വീഡിയോ ഫയലുകളും ലഭ്യം.
ഇവിടെ പ്രസ് ചെയ്യുക.

മതപ്രഭാഷണം
ഓരോ വീട്ടിലും അത്യാവശ്യം ഉണ്ടായിരിക്കേണ്ട പ്രഭാഷണ കാസറ്റിന്റെ വിവരണം.പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായ റഹ്മത്തുല്ലാഹ് ഖാസിമിയുടെ തെരഞ്ഞെടുത്ത ചില കേസറ്റുകള്‍:


1- മുസ്ലിമിന്റെ ഒരു ദിവസം
2- സത്യ സരണിയുടെ സാക്ഷിയാവുക
3- മദ് ഹ്ബിന്റെ വഴി.
4- നിത്യജീവിതം പ്രവാചക സരണി.
5- വീട്ടുമര്യാദകള്‍
6- ആയിശ (റ) വനിതകള്‍ക്ക് മാത്രുക
7- ഹിജാബ്
8- മരണം അനന്തര കര്‍മ്മങ്ങള്‍
9- ഖബറിലേക്കുള്ള യാത്ര.
10- ഇദ്ദ അറിയേണ്ടതും തിരുത്തേണ്ടതും.
11- സംഘടന നേതാവ് അനുയായി.
12- ഉറുക്കും മന്ത്രവും അറിയേണ്ട വസ്തുതകള്‍.
13- വെള്ളിയാഴ്ചയുടെ മഹത്വം
14- ജുമു അ ദിനത്തിലെ അനുഷ്ടാനങ്ങള്‍.

പ്രഭാഷണ കേസറ്റുകള്‍
Islamic Sahitya Academy (ISA)
Islamic Center
Railway Link Road,
Calicut-2
എന്ന വിലാ‍സത്തില്‍ ലഭ്യമാണ്
അല്ലെങ്കില്‍
ത്രിക്കരിപ്പൂര്‍ ഹിക്മത്ത് ബുക് സ്റ്റാളില്‍ ലഭിക്കും

വീഡിയോ കേസറ്റുകള്‍. കോഴ്സുകള്‍: ‍മതപരം സമന്വയം ഭൗതികം.
വിഷയങ്ങള്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതണു.

അഭിപ്രായങ്ങള്‍ അറിയിക്കുക.