Showing posts with label എന്റെ ഇഷ്ടം. Show all posts
Showing posts with label എന്റെ ഇഷ്ടം. Show all posts

Monday, July 28, 2008

എന്റെ ഇഷ്ടം

എന്റെ ഇഷ്ടം
പെട്ടെന്ന് എനിക്ക്‌ പാറയാന്‍ കഴിയുന്നത്‌ (ഞാന്‍ ഇവിടെ തെരഞ്ഞെടുത്തിരിക്കുന്ന മാനദണ്ഡം വയിച്ചാലോ കേട്ടാലോ പുതുതായി എന്തെങ്കിലും പഠിക്കാന്‍ പറ്റുന്നവയും ആധികാരികവുമാവണം എന്നതാണു)

എനിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാര്

ലേഖനം:
ഇസ്ലാമികം.
ഡോ. ബഹാ ഉ ദ്ദീന്‍ മുഹമ്മദ്‌ നദ്‌ വി

മതപ്രഭാഷകര്‍:
അബ്ദുസ്സമദ് പൂക്കോട്ടൂര്‍
റഹ്മത്തുല്ലാഹ്‌ ഖസിമി മൂത്തേടം
അബ്ദുല്‍ ഹമീദ്‌ ഫൈസി
മുഹമ്മദ്‌ ഫൈസി ഓണംബിള്ളി.

പൊതുവിഷയം:
യശശ്ശരീരരായ എന്‍ വി കൃഷ്ണവാര്യര്‍, ഗുരു നിത്യ ചൈതന്യ യതി.
(ഇപ്പോള്‍ വായനാശീലം മുംബത്തൊപ്പോലെ സാധിക്കാത്തതുകൊണ്ട്‌ പുതിയ ആരേയും ഓര്‍മ്മവരുന്നില്ല)

കംബ്യൂട്ടര്‍:
ഹരീഷ്‌ നംബൂതിരി
വി.കെ അബ്ദു (അബ്ദു മൌലവി, കോര്‍ക്കറസ്)