പ്രധാനപ്പെട്ട ഇസ്ലാമികപ്രസിധീകരണങ്ങള്‍:
1- സത്യധാര:
പഠനാര്‍ഹമായ ഇസ്ലാമിക ലേഖനങ്ങള്‍ പ്രസിധീകരിക്കുന്ന മാസിക.
2- സുന്നി അഫ്ക്കാര്‍.
ആനുകാലികമായ വിഷയങ്ങളും, ഇസ്ലാമിക ലേഖനങ്ങളും ലളിത രീതിയില്‍ വിവരിക്കുന്നു.
സാധാരണക്കാര്‍ക്കും കുടുംബിനികള്‍ക്കും ഏറെ പ്രയോജനപ്രദം.
3- സന്തുഷ്ടകുടുംബം മാസിക.
മുസ്ലിം വനിതകള്‍ക്ക് ഇസ്ലാമിക പഠനങ്ങള്‍ ലളിതരൂപത്തില്‍ വിവരിക്കുന്ന വനിതാ മാസിക.
4- കുരുന്നുകള്‍:
ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കുട്ടികളില്‍ നല്ല രീതിയില്‍ വായിച്ചു വളരുവാന്‍ ഉപകരിക്കുന്ന കുട്ടികളുടെ മാസിക.
5- തെളിച്ചം മാസിക:
ഉന്നത സാഹിത്യ മൂല്യത്തോടെ നല്ല നിലവാരത്തില്‍ പ്രസിധീകരിക്കുന്ന മാസിക.
മത സമന്വയ വിദ്യാഭ്യാസത്തിനു പേരുകേട്ട ദാറുല്‍ ഹുദ(ചെമ്മാട്) യാണു പ്രസാധകര്‍.
മുകളില്‍ എഴുതിയ പുസ്തകങ്ങള്‍ക്ക്:
Islamic Sahithya Academy (ISA)
Islamic Center,
Rly. Link Road,
Calicut 2
എന്ന വിലാസത്തില്‍ എഴുതുക.
ഹിക് മത്ത് ബുക് സ്റ്റാളിലും
(ത്രിക്കരിപ്പൂര്‍) ലഭ്യമാണു.
Showing posts with label ഇസ്ലാമിക മാസിക വാരിക. Show all posts
Showing posts with label ഇസ്ലാമിക മാസിക വാരിക. Show all posts
Friday, August 8, 2008
Subscribe to:
Posts (Atom)
